നിയമപരമായ മുന്നറിയിപ്പ്
നിയമപരമായ മുന്നറിയിപ്പ്
ഈ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയിരിക്കുന്നതാണെങ്കിലും ഇവയുടെ ഉത്തരവാദിത്വം കേരള സർക്കാറിന്റെ 'കേരള പുനർനിർമ്മാണ പദ്ധതി' (ആർ.കെ.ഐ.) ഏറ്റെടുക്കുന്നതല്ല.
നൽകിയിരിക്കുന്ന വിവരങ്ങളിൽ എന്തെങ്കിലും ആശയക്കുഴപ്പമോ അവ്യക്തതയോ ഉണ്ടാകുകയാണെങ്കിൽ ആർ.കെ.ഐ. ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
കേരള പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എങ്ങനെ പങ്കെടുക്കാം ?
കേരളത്തെ പ്രതിരോധസജ്ജമാക്കുന്നതിന് വേണ്ടി പ്രധാനപ്പെട്ട വിഷയങ്ങളെ അഞ്ച് മേഖലകളായി തിരിച്ചിട്ടുണ്ട്. ഇതിൽ നമ്മുടെ ജീവിതത്തെയോ ഉപജീവനമാർഗ്ഗത്തേയോ ബാധിക്കുന്ന വിഷയങ്ങളിൽ നമുക്കുള്ള അഭിപ്രായം രേഖപ്പെടുത്താം. പൊതുജനങ്ങൾക്കും വിദഗ്ധർക്കും സംഘടനകൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരമുണ്ട്.