നമ്മൾ നമുക്കായി

Switch To English Admin Login

header_mal.php Displaying header_mal.php.

നമ്മൾ നമുക്കായി

ജനകീയ പുനർനിർമാണ പരിപാടി

നിബന്ധനകൾനിബന്ധനകൾ

ഒരു വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ ആ വെബ്‌സൈറ്റ് താങ്കളുടെ ബ്രൗസറിലേക്ക് 'cookie' അയയ്ക്കാറുണ്ട്. ഇവ ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നവയല്ല.

ഇ-മെയിൽ സംബന്ധിച്ച്

സന്ദേശം നൽകാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ മാത്രമേ ഇ-മെയിൽ വിലാസം രേഖപ്പെടുത്തുകയുള്ളൂ. താങ്കൾ നൽകിയിട്ടുള്ള ആവശ്യത്തിന് മാത്രമേ ഇ-മെയിൽ വിലാസം ഉപയോഗിക്കുകയുള്ളൂ. അനുവാദമില്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ, വെളിപ്പെടുത്തുകയോ ചെയ്യുകയില്ല.

വ്യക്തിഗത വിവരങ്ങൾ സംബന്ധിച്ച്

വെബ്‌സൈറ്റിൽ വ്യക്തിഗത വിവരങ്ങൾ ചോദിക്കുകയാണെങ്കിൽ അത് എങ്ങനെയാണ് ഉപയോഗിക്കുക എന്ന് അതോടൊപ്പം അറിയിക്കും. സ്വകാര്യതാ പ്രസ്താവനയിലെ നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്ന് ഏതെങ്കിലും ഘട്ടത്തിൽ തോന്നുകയാണെങ്കിൽ 'ബന്ധപ്പെടുക' എന്ന പേജിലൂടെ വിവരം ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്.

കുറിപ്പ്: സ്വകാര്യതാ പ്രസ്താവനയിലെ 'വ്യക്തിഗത വിവരങ്ങൾ' എന്ന പദം താങ്കളെ തിരിച്ചറിയാൻ സഹായിക്കുന്ന ഏത് വിവരത്തെയും സൂചിപ്പിക്കുന്നു.


എങ്ങനെ പങ്കെടുക്കാം ?

കേരളത്തെ പ്രതിരോധസജ്ജമാക്കുന്നതിന് വേണ്ടി പ്രധാനപ്പെട്ട വിഷയങ്ങളെ അഞ്ച് മേഖലകളായി തിരിച്ചിട്ടുണ്ട്. ഇതിൽ നമ്മുടെ ജീവിതത്തെയോ ഉപജീവനമാർഗ്ഗത്തേയോ ബാധിക്കുന്ന വിഷയങ്ങളിൽ നമുക്കുള്ള അഭിപ്രായം രേഖപ്പെടുത്താം. പൊതുജനങ്ങൾക്കും വിദഗ്ധർക്കും സംഘടനകൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരമുണ്ട്.

വിലാസം

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍,
റീബില്‍ഡ് കേരള ഇനീഷിയേറ്റീവ്,
1 A,
കാള്‍സര്‍ ഹെതര്‍ ടവര്‍,
ഹില്‍ട്ടണ്‍ ടവര്‍ ഹോട്ടലിന് എതിര്‍വശം,
പുന്നേന്‍ റോഡ്, സ്റ്റാച്യു,
തിരുവനന്തപുരം 695001

ഫോൺ

0471 2517276

ഇമെയിൽ

talktorebuild@kerala.gov.in

സാമൂഹിക മാധ്യമങ്ങൾ